2020 -21 അദ്ധ്യയന വർഷത്തെ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിലേക്ക് സ്വാഗതം.

അപേക്ഷകർക്ക് സഹായത്തിനായി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഹെൽപ്‌ഡെസ്‌ക് ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സ്ഥാപനങ്ങൾ, ട്രേഡുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ട്സ് വായിക്കുക.

IMPORTANT DATES

  1. Complaints - Till 26/05/2020, 2 pm
  2. Final Ranklist - 26/05/2020, 4 pm

റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു. "CHECK YOUR RANK" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നൽകി റാങ്ക് കാണാവുന്നതാണ്.

ടെക്നിക്കൽ ഹൈസ്കൂളിലെ അഡ്മിഷൻ സമയ ക്രമം അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.