2025 - 26 അദ്ധ്യയന വർഷത്തെ KGTE ഫാഷൻ ഡിസൈനിങ് & ഗാർമെൻറ് ടെക്നോളജി പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാം GIFD/FDGT പ്രവേശനം 31-10-2025 വരെ ദീർഘിപ്പിച്ചിരിക്കുന്നു. ഇനിയും അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാവുന്നതാണ്.
👉 Spot Admission Schedule