2020 -21 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.

സ്ഥാപനങ്ങൾ, കോഴ്‌സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Click here for IHRD Polytechnic College – Fee Details

ലാറ്ററൽ എൻട്രി: സ്പോട് അഡ്മിഷൻ ഒക്ടോബർ 16, 17, 19 തീയതികളിൽ

പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ അതത് സ്ഥാപനങ്ങളിൽ നടക്കും. അപേക്ഷകർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലെയും ഏത് ബ്രാഞ്ചുകളിലേയ്ക്കും ഓപ്ഷനുകൾ നൽകാം.

Authorisation Letter for Proxy/Representative - Format