2020 -21 അദ്ധ്യയന വർഷത്തെ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിലേക്ക് സ്വാഗതം.

അപേക്ഷകർക്ക് സഹായത്തിനായി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഹെൽപ്‌ഡെസ്‌ക് ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സ്ഥാപനങ്ങൾ, ട്രേഡുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രോസ്പെക്ട്സ് വായിക്കുക.

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിനായി ഓഗസ്റ്റ് 10 വരെ പുതിയ അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്.