KGTE PRINTING GROUP COURSE 2026-27
കേരളാ ഗവണ്മെന്റ് അംഗീകാരമുള്ള ഒരു വർഷ KGTE പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് തുടങ്ങിയ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തേക്കുള്ള (റെഗുലർ/പാർട്ട് ടൈം) പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു.